Trending

കൊടുവളളി കെഎസ്‌ആർടിസി ബസിൽ പെൺകുട്ടിയ്‌ക്ക്‌ നേരെ അതിക്രമം കാണിച്ചയാളെ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു







കൊടുവളളി:
കെഎസ്‌ആർടിസി ബസിൽ പെൺകുട്ടിയ്‌ക്ക്‌ നേരെ അതിക്രമം കാണിച്ചയാളെ കൊടുവള്ളി പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു.

 കൊടുവളളി ചാവടിക്കുന്നുമ്മൽ അൻവർ (46)നെയാണ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. ശനിയാഴ്‌ച രാത്രി 11 മണിയോടെ കുന്നമംഗലത്ത്‌ നിന്നും കെഎസ്‌ആർടിസി ബസിൽ മാതാവിനൊപ്പം കയറി തിരക്കു കാരണം നിൽക്കുകയായിരുന്ന 22 കാരിയെ  പടനിലം മുതൽ അൻവർ ശല്യം  ചെയ്യാൻ ആരംഭിച്ചു ,സൗത്ത് കൊടുവള്ളിയിൽ എത്തിയപ്പോൾ യുവതി ഇയാളെ തടഞ്ഞ്‌വെച്ച്‌പൊലീസിനെ അറിയിക്കുകയായിരുന്നു.

ഇന്ന് ഉച്ചയോടെ താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു

Post a Comment

Previous Post Next Post