Trending

മഴക്കാലപൂർവ്വ ശുചീകരണം നടത്തി




താമരശ്ശേരി : എൽ ഐ സീ ഏജന്റ്സ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ (സി ഐ ടി യു ) നേതൃത്വത്തിൽ താമരശ്ശേരി എൽ ഐ സി ബ്രാഞ്ച് പരിസരം മഴക്കാലപൂർവ്വശുചീകരണം നടത്തി. ശുചീകരണ പ്രവർത്തി സി ഐ ടി യു താമരശ്ശേരി ഏരിയ വൈസ് പ്രസിഡന്റ്‌ ടി ടി മനോജ്‌ കുമാർ ഉത്ഘാടനം ചെയ്തു. ബ്രാഞ്ച് സെക്രട്ടറി കെ സി പ്രമോദ്, കെ ജി ജയൻ, പി ഷാജി എന്നിവർ നേതൃത്വം നൽകി

Post a Comment

Previous Post Next Post