Trending

കാണാതായ പെൺകുട്ടിയെ അങ്കമാലിയിൽ വെച്ച് കണ്ടെത്തി.





ആലുവയിൽ നിന്നും കാണാതായ 12 വയസ്സുകാരിയെ അങ്കമാലിൽ വെച്ച് കണ്ടെത്തി, കൂടെയുണ്ടായിരുന്ന യുവാവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തതായി സൂചന.

Post a Comment

Previous Post Next Post