Home ചുടലമുക്കിൽ പിക്കപ്പ് വാൻ മസ്ജിദിലേക്ക് ഇടിച്ചു കയറി byWeb Desk •30 May 0 താമരശ്ശേരി - മുക്കം സംസ്ഥാന പാതയിൽ താമരശ്ശേരിക്ക് സമീപം ചുടലമുക്കിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ മസ്ജിദിന് അകത്തേക്ക് ഇടിച്ചു കയറി.ചുടലമുക്ക് ഖുബാ മസ്ജിദിനകത്തേക്കാണ് വാൻ ഒടിച്ചു കയറിയത്, മസ്ജിദിൻ്റെ മുൻഭാഗവും, വാനിൻ്റെ മുൻ ഭാഗവും തകർന്നു.ഉച്ചക്ക് ഒരു മണിയോടെയായിരുന്നു അപകടം. Facebook Twitter