Trending

കളരാന്തിരി സ്വദേശി ഖത്തറിൽ നിര്യാതനായി




കൊടുവള്ളി:  കളരാന്തിരി പോർങ്ങോട്ടുർ പാലക്കുന്നുമ്മൽ  വി.കെ. നാസറാണ് (55) ദോഹയിൽ നിര്യാതനായി.

ദോഹ ഹമദ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് അന്ത്യം. രണ്ട് ദിവസം മുമ്പ് ജോലിക്കിടെ കുഴഞ്ഞ് വീണതിനെ തുടർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. 

ഭാര്യ: സാജിത

മക്കൾ:അർഷിന, തസ്നിം,സൽസബീൽ, ഷാദിൽ.
പിതാവ്: പരേതനായ ഉമ്മർ. (ഡ്രൈവർ)
മാതാവ്:സൈനബ
സഹോദരന്മാർ:മുഹമ്മദലി,
ഹംസ,മുനീർ, പരേതനായ ശിഹാബ്,സുബൈദ,ജമീല,മുഹ്സിന
മൈമൂന

നടപടിക്രമങ്ങൾ ശരിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കും.

Post a Comment

Previous Post Next Post