Trending

കളഞ്ഞുകിട്ടിയ മൊബൈൽ ഫോൺ ഉടമയെ ഏൽപ്പിച്ചു






താമരശ്ശേരി: ബൈക്കിൽ സഞ്ചരിക്കവേ കോഴിക്കോട് നഗരത്തിലെ റോഡിൽ നിന്നും  കളഞ്ഞുകിട്ടിയ മെബൈൽ ഫോൺ ഉടമക്ക് കൈമാറി.

താമരശ്ശേരി ചുങ്കം കയ്യേലിക്കുന്ന് താമസക്കാരനായ റഫീക്കാണ് തനിക്ക് കളഞ്ഞുകിട്ടിയ ഫോൺ ഉടമയായ കോഴിക്കോട് സ്പൈസ്മാളിലെ ജീവനക്കാരന് താമരശ്ശേരി പോലീസ് സ്റ്റേഷനിൽ വെച്ച് കൈമാറിയത്.

Post a Comment

Previous Post Next Post