Home മുടൂർ വളവിൽ വാഹന അപകടം byWeb Desk •31 May 0 താമരശ്ശേരി - മുക്കം സംസ്ഥാന പാതയിൽ കൂടത്തായിക്ക് സമീപം മുടൂർ വളവിൽ നിയന്ത്രണം വിട്ട ഗുഡ്സ് ഓട്ടോ തെറ്റായ ദിശയിൽ വന്ന് കറിൽ ഇടിച്ചു.ആളപായമില്ല. Facebook Twitter