Trending

രാജീവ് ഗാന്ധി രക്തസാക്ഷിത്വ അനുസ്മരണം നടത്തി





പുതുപ്പാടി: പുതുപ്പാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി രാജീവ് ഗാന്ധി രക്തസാക്ഷിത്വ അനുസ്മരണം നടത്തി.
കോൺഗ്രസ് ഹൗസിൽ ചേർന്ന അനുസ്മരണ യോഗം ഡിസിസി വൈസ് പ്രസിഡണ്ട് അന്നമ്മ മാത്യു ഉദ്ഘാടനം ചെയ്തു .
മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് രാജേഷ് ജോസ് അധ്യക്ഷത വഹിച്ചു .
ബ്ലോക്ക് പ്രസിഡണ്ട് പി സി മാത്യു,രതീഷ് പ്ലാപ്പറ്റ,നാസർ പുഴങ്കര,ദേവസ്യ ചൊള്ളാമഠം, ബഷീർ പുഴങ്കര, റിയാസ് കാക്കവയൽ ,റഷീദ് മലപുറം,സജീവൻ പൂവണ്ണിയിൽ,രാജൻ നെല്ലിമൂട്ടിൽ,സുബൈർ ടി പി എന്നിവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post