വർദ്ധിച്ചു വരുന്ന റോഡ് അപകടങ്ങളുടെ പശ്ചാത്തലത്തിൽ താമരശ്ശേരിയിൽ ഡ്രൈവർമാർക്കും, പൊതുജനങ്ങൾക്കുമായി ട്രാഫിക് പോലീസിൻ്റെ ആഭിമുഖ്യത്തിൽ റോഡ് സുരക്ഷാ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
താമരശ്ശേരി രാജീവ് ഗാന്ധി ഓഡിറ്റോറിയത്തിൽ നടന്ന ക്ലാസ് താമരശ്ശേരി DYSP എം പി വിനോദ് ഉദ്ഘാടനം ചെയ്തു.


