Trending

കണയങ്കോട് പാലത്തിന് സമീപം ബൈക്ക് ലോറിയിലിടിച്ച് യുവാവ് മരിച്ചു.




കൊയിലാണ്ടി കണയങ്കോട് പാലത്തിന് സമീപം ബൈക്ക് ലോറിയിലിടിച്ച് യുവാവ് മരിച്ചു. ഉള്ള്യേരി മുണ്ടാത്ത് പറട്ടാൻ പറമ്പത്ത് മീത്തൽ പ്രബീഷിൻ്റെ മകൻ അഭിഷേക് (17) ആണ് മരിച്ചത്.

ഇന്ന് രാവിലെ 6.45നാണ് അപകടം നടന്നത്. മൃതദേഹം താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. മരം കയറ്റിയ ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.

Post a Comment

Previous Post Next Post