താമരശ്ശേരി: ചെമ്പ്ര അമ്മചാരിറ്റബിൾ ട്രസ്റ്റിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന കല്ലടപ്പൊയിൽ പട്ടികജാതി സ്വയം സഹായ സംഘത്തിൻ്റെ പതിനാറാമത് വാർഷിക ജനറൽ ബോഡി യോഗം കാരാടി ഹോട്ടൽ റിജൻസിയിൽ മുൻ കലക്ടർ ടി ഭാസ്കരൻ ( ഐ എ എസ് ) ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ അയ്യൂബ് ഖാൻ, അരവിന്ദാക്ഷൻ മസ്റ്റർ, ഗിരീഷ് കുമാർ, രാധാകൃഷ്ണൻ, ഒ പി ഉണ്ണി ,ഹരിദാസൻ.സതീഷ് ചെമ്പ്ര, കെ കെ വേലായുധൻ ങ്ങിയവർ സംസാരിച്ചു.
ചടങ്ങൽ വെച്ച് SSLC പരിക്ഷക്ക് ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥിയെ അനുമോദിച്ചു