താമരശ്ശേരി: ചുടലമുക്ക് കരിങ്ങമണ്ണ കുന്നം വള്ളി മൊയ്തീൻ (അക്കര) നിര്യാതനായി.
*ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജ്ജിഊൻ*
ഭാര്യ: ആയിഷ കുന്നത്ത് കണ്ടി, മക്കൾ സലീം, ഫൈസൽ, സുഹറ, നസീറ, സൈബുന്നിസ. മരുമക്കൾ: പരേതനായ അബ്ദുൽറഹിമാൻ (ചുണ്ടക്കുന്ന്), മുഹമ്മദ് ഷരിഫ് (കുടുക്കിലുമ്മരം)
അബ്ദുൽ നാസർ (ചുങ്കം), സുലൈഖ ഈങ്ങാപ്പുഴ, റഹ്‌മത്ത് തലയാട്.
മയ്യത്ത് നിസ്കാരം വൈകുന്നേരം 5 മണിക്ക്
ചാലിൽ മസ്ജിദിൽ 5.15 ന് അണ്ടോണജുമാ മസ്ജിദിൽ.
