Home നിര്യാതയായി. byWeb Desk •31 May 0 താമരശ്ശേരി : അണ്ടോണ തേക്കും തോട്ടത്തിൽ പരേതനായ വേലുവിന്റെ ഭാര്യ ടി ടി ശ്രീമതി (74) നിര്യാതയായി. മക്കൾ: ഗീത, റീന, റീജ.പരേത നായ വിനോദ്, ബിജു.മരുമക്കൾ :ബാലൻ, ജയപ്രകാശ്,വിശ്വൻ, അഖില.സംസ്കാരം വൈകുന്നേരം 3 മണിക്ക് വീട്ടുവളപ്പിൽ Facebook Twitter