Trending

വീട്ടിലെ വിറകു പുരയിൽ സൂക്ഷിച്ച ഗ്യാസ് സിലണ്ടർ മോഷണം പോയി






താമരശ്ശേരി: കുടുക്കിൽ ഉമ്മരം പുത്തൻപുരയിൽ സി പി ഹുസൈൻ്റെ വീട്ടിലെ ഗ്രില്ല് ഇട്ട് പൂട്ടിയ വിറകുപുരയിൽ സൂക്ഷിച്ച നിറച്ച ഗ്യാസ് സിലണ്ടർ മോഷണം പോയി.

പോലീസിൽ പരാതി നൽകാൻ ഒരുങ്ങിയിരിക്കുകയാണ് വീട്ടുടമ.

Post a Comment

Previous Post Next Post