കൂടത്തായി: ന്യൂ ഫോം സ്പോർട്സ് ക്ലബ് കമ്മിറ്റി സംഘടിപ്പിച്ച അഖില കേരള ഫ്ലഡ് ലൈറ്റ് ഫുട്ബോൾ ടൂർണമെന്റിൽ ന്യൂ ഫോം കൂടത്തായി ജേതാക്കളായി വാശിയേറിയ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് എഎഫ്സി അമ്പലവയലിനെ പരാജയപ്പെടുത്തിയാണ് ന്യൂ ഫോം ജേതാക്കളായത് ജേതാക്കൾക്കുള്ള ട്രോഫികൾ തിരുവമ്പാടി നിയോജക മണ്ഡലം എംഎൽഎ ലിന്റോ ജോസഫ് നൽകി ചടങ്ങിൽ വി എം ഉമ്മർ മാസ്റ്റർ എക്സ് എംഎൽഎ മുഖ്യാതിഥിയായി ക്ലബ്ബ് പ്രസിഡന്റ് പി പി ജുബൈർ അധ്യക്ഷം വഹിച്ചു സെക്രട്ടറി കെ കെ ജലീൽ സ്വാഗതം പറഞ്ഞു കെ കരുണൻ മാസ്റ്റർ എ കെ അസീസ് ഷീജ ബാബു. ബാബു കുടുക്കിൽ. ശാലു എയർ എമറാത്ത് ഷെഫീഖ് എ എം ഗ്രൂപ്പ് കെ വി ഷാജി വി കെ ഇമ്പിച്ചിമോയ് സാലിഹ് കൂടത്തായി കെപി അഹമ്മദ് കുട്ടി മാസ്റ്റർ വി ദേവദാസൻ പി പി കുഞ്ഞമ്മദ് പി കെ രാമൻകുട്ടി മാസ്റ്റർ സി പി ഉണ്ണി മോയി കെ കെ മുജീബ് ഷിബിൽ ജോസഫ് സത്താർ പുറായിൽ ജീലാനി ടി കെ റിഷാദ് പെയിന്റ് ഹൗസ് അജ്മൽ ഹുസൈൻ ഷെഫീഖ് ചുടലമുക്ക്, സമറുദ്ധീൻ കുടുക്കിൽ,മോഹനൻ വി ആർ അനീസ് ഹുസൈൻ മജീദ് എ കെ നിസാർ എ കെ സെയ്ദ് പി പി ശ്രീലീജ് ടി നൗഫൽ പി പി ഷംഷീർ കെ കെ മുഹമ്മദ് നാസിം കെ കെ സാദിഖ് മോനി അനസ്, അശ്‌മിൽ ,റിയാസ് പി പി, അശ്വിൻ എം എസ്, മിഷാദ് ബാപ്പു, അനീസ് വിസി, രഞ്ജിത്ത്, അഫ്സൽ കെ കെ തുടങ്ങിയവർ സംബന്ധിച്ചു ക്ലബ്ബ് വൈസ് പ്രസിഡണ്ട് സി കെ മുജീബ് നന്ദി പറഞ്ഞു
