Trending

കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു






കന്യാകുമാരി ഗണപതിപുരത്ത്  അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു. തിരുച്ചിറപ്പള്ളിയില്‍നിന്ന് സുഹൃത്തിന്റെ വിവാഹത്തിന് എത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. അപകടം ബീച്ചില്‍ കുളിക്കുമ്പോള്‍

Post a Comment

Previous Post Next Post