Trending

തൊട്ടിലിൽ നിന്നും വീണു പരിക്കേറ്റ് ഒന്നര വയസ്സുകരി മരിച്ചു.



കക്കട്ടിൽ:
സഹോദരിയോടപ്പം ഊഞ്ഞാലിൽ കളിച്ച് കൊണ്ടിരിക്കെ തൊട്ടിലിൽ നിന്നും വീണു പരിക്കേറ്റ ഒന്നര വയസുകാരി മരിച്ചു.

 കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.



കക്കട്ട് മധുകുന്ന് എ.ആർ രജീഷിൻ്റെ മകൾ നൈറാ രാജാണ് മരണപ്പെട്ടത്. അമ്മ ജീബിഷ. സഹോദരി ഹെമിരാജ്.

Post a Comment

Previous Post Next Post