Trending

ഭരണ സമിതി എടുക്കാത്ത തീരുമാനങ്ങൾ മിനുട്ട് സിൽ;കാരശ്ശേരി പഞ്ചായത്ത് സെക്രട്ടറിയെ വാർഡ് മെമ്പർമാർ ഉപരോധിക്കുന്നു




കാരശ്ശേരി പഞ്ചായത്ത് സെക്രട്ടറിയെ വാർഡ് മെമ്പർമാർ ഉപരോധിക്കുന്നു

ഭരണസമിതി യോഗത്തിൽ എടുക്കാത്ത തീരുമാനങ്ങൾ
പഞ്ചായത്ത് മിനിട്സിൽ 
എഴുതി ചേർത്തു എന്ന് ആരോപിച്ചാണ് ഉപരോധം

യൂ ഡി എഫ് ഭരിക്കുന്ന പഞ്ചായത്തിലെ എൽ ഡി എഫ്
മെമ്പർമാരാണ് ഉപരോധിക്കുന്നത്

Post a Comment

Previous Post Next Post