Trending

വയനാട് സ്വദേശിനി കുവൈത്തിൽ തൂങ്ങിമരിച്ച നിലയിൽ






കുവൈത്ത് സിറ്റി ∙ വയനാട് മുട്ടിൽ സൗത്ത് കാക്കവയൽ സ്വദേശിനി അത്തക്കര വീട്ടിൽ അജിത വിജയനെ (50) കുവൈത്തിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സുലൈബിയയിൽ വീട്ടുജോലിക്കാരിയായിരുന്നു. യശോദരന്റെയും സത്യഭാമയുടെയും മകളാണ്. ഭർത്താവ്: വിജയൻ. മക്കൾ: പ്രത്യുഷ്, മിധുഷ. സംസ്കാരം പിന്നീട് നാട്ടിൽ

Post a Comment

Previous Post Next Post