Home ചുരത്തിൽ KSRTC ബസ്സിനു പിന്നിൽ കാറിടിച്ച് അപകടം. byWeb Desk •22 May 0 .താമരശ്ശേരി ചുരം ഒന്നാം വളവിന് താഴെ കെ എസ് ആർ ടി സി ബസ്സിന് പിന്നിൽ കാറിടിച്ചു. ആർക്കും പരുക്കില്ല. ബത്തേരിയിലേക്ക് പോകുകയായിരുന്ന ബസ്സിൻ്റെ പിൻഭാഗത്താണ് കാറിടിച്ചത്, ഇതേ കാർ മറ്റൊരു കാറിലും ഇടിച്ചിട്ടുണ്ട്. ഉച്ചക്കായിരുന്നു അപകടം. Facebook Twitter