മലപ്പുറം:
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച്
ചികിത്സയിലിരുന്ന അഞ്ചുവയസുകാരി മരിച്ചു
മലപ്പുറം മുന്നിയൂർ സ്വദേശി ഫത്‌വയാണ് മരിച്ചത്
ഒരാഴ്ചയായി കുട്ടി കോഴിക്കോട് മെഡി കോളേജ് ആശുപത്രിയിൽ വെൻ്റിലേറ്റർ ചികിത്സയിലായിരുന്നു
ഒപ്പം ലക്ഷണങ്ങളോടെ പ്രവേശിപ്പിച്ച മറ്റു കുട്ടികളുടെ പരിശോധന ഫലം നേരത്തെ നെഗറ്റീവ് ആയിരുന്നു.
