Trending

നിര്യാതനായി






എളേറ്റിൽ വട്ടോളി:
എളേറ്റിൽ മുതുവാട്ടിശ്ശേരി എം.എസ് മുഹമ്മദ് മാസ്റ്റർ (65) നിര്യാതനായി. ഐ.എൻ.എൽ കൊടുവള്ളി മണ്ഡലം സെക്രട്ടറി,എളേറ്റിൽ വാദിഹുസ്ന, എം.ജെ ഹയർ സെക്കണ്ടറി സ്കൂൾ എന്നിവയുടെ എക്സിക്യൂട്ടീവ് അംഗo എന്നീ നിലകളിൽ പ്രവർത്തിച്ച് വരികയായിരുന്നു.

കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് മുൻ അംഗമാണ്. 

പിതാവ്: പരേതനായ മായിൻ പോക്കർ ഹാജി. 


മാതാവ്: പരേതയായ ഫാതിമ.

ഭാര്യ: ആസ്യ.

 മക്കൾ :ഇർഫാൻ, ഇർഷാദ് (ഇരുവരും ദുബൈ) ഇംറാൻ (സർവ്വീസ് മാനേജർ, ഇൻഡസ് മോട്ടോഴ്സ് ) മരുമക്കൾ: സഫൂറത്ത് ബീവി (ടീച്ചർ എം.ജെ.എച്ച്.എസ്എളേറ്റിൽ) ഷാമില (കോരങ്ങാട്) ഷഹന(തൊടുപൊയിൽ ) സഹോദരങ്ങൾ: ഹസ്സൻകോയ ഹാജി, പരേതനായ ഉമർ, ബഷീർ, അഷ്റഫ് ,നഫീസ ' ആയിശ, റാബിയ .സൗദ മയ്യത്ത് നമസ്ക്കാരം നാളെ (വെള്ളി) രാവിലെ 10 മണിക്ക് എളേറ്റിൽ ന്യൂ ജുമാ മസ്ജിദിൽ

Post a Comment

Previous Post Next Post