Trending

നിര്യാതനായി.






താമരശ്ശേരി:മൂന്നാംതോട് സി.കെ ബാലൻ (80) നിര്യാതനായി.

 ഭാര്യ: രാധ.
 മക്കൾ: ഷിബി (GHSS poonoor),ശ്രീജിത്ത്.  'മരുമകൾ:
സൗമ്യത .

 പരേതരായ ചന്തുകുട്ടി-  അമ്മുക്കുട്ടി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ :വാസു,  രാഘവൻ, വിശ്വനാഥൻ, പുഷ്പാകരൻ, രാധ, തങ്ക ,ലീല.  ശവസംസ്കാരം നാളെ
(വെള്ളിയാഴ്ച)രാവിലെ 9 മണിക്ക്.

Post a Comment

Previous Post Next Post