Trending

താമരശ്ശേരി രൂപത മുൻ വികാരി ജനറൽ ഫാ.മാത്യു മാവേലിൽ അന്തരിച്ചു.






താമരശ്ശേരി:താമരശ്ശേരി രൂപത മുൻ വികാരി ജനറൽ ഫാ.മാത്യു മാവേലിൽ ( 74) ഹൃദയ സ്തംഭനം മൂലം അന്തരിച്ചു. കല്ലുരുട്ടി സെൻ്റ് തോമസ് ചർച്ച് വികാരി ആയിരുന്നു.

Post a Comment

Previous Post Next Post