Home എസ്.എസ്.എൽ.സി പുനഃപരിശോധന ഫലം പ്രസിദ്ധീകരിച്ചു byWeb Desk •27 May 0 തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷാ ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയം, സൂക്ഷ്മപരിശോാധന എന്നിവയുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷ ഫലം പരീക്ഷാഭവന്‍റെ https://sslcexam.kerala.gov.in വെബ്സൈറ്റിൽ ലഭ്യമാണ്. Facebook Twitter