പുതുപ്പാടി:
ചിപ്പിലിത്തോട് പി വി ടി ജിയിൽ ഉൾപ്പെട്ട പീടികത്തോട് കോളനിയിൽ രാജന് സൗജന്യമായി വീട് വൈദ്യുതീകരിച്ച് വൈദ്യുതി നൽകുന്നതിൻ്റെ സ്വിച്ച് ഓൺ കർമ്മം പുതുപ്പാടി കെഎസ്ഇബി അസിസ്റ്റൻ്റ് എഞ്ചിനീയർ ബിൻഷു കെ പി നിർവ്വഹിച്ചു.
സബ് എഞ്ചിനീയർമാരായ അബ്ദുൽ സത്താർ കെ എ, ജോമോൻ തോമസ്, ജെറീഷ് ടി എ, ലൈൻമാൻമാരായ ബേബി പി പി, മുഹമ്മദ് എം എന്നിവർ സന്നിഹിതരായിരുന്നു
