Trending

വിജയികളെ അനുമോദിച്ചു.





കൂടത്തായി: ഇരുതുള്ളി കൂടത്തായ് ടൗൺ റസിഡൻസ് അസോസിയേഷൻ്റെ വാർഷിക ജനറൽ ബോഡി യോഗവും, എസ്. എസ് എൽ സി പ്ലസ്ടൂ വിജയികളെ അനുമോദിക്കൽ ചടങ്ങും മാളിയേക്കൽ അഹമ്മദ് ഹാജിയുടെ ഭവനത്തിൽ വെച്ച് നടന്നു.

 ചടങ്ങിൽ സി. കെ മുജീബ് സ്വാഗതം പറയുകയും അധ്യക്ഷനായി കരുണൻ മാസ്റ്റർ വടവൂരിനെ ക്ഷണിക്കുകയും ചെയ്തു. ചടങ്ങിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. രക്ഷാധികാരികൾ മോയി തോട്ടത്തിൽ, കോയക്കുട്ടി മാസ്റ്റർ, എം.ടി മുഹമ്മദ് മാസ്റ്റർ പുഷ്പാകരൻ
പ്രസിഡണ്ട് കരുണാകരൻ മാസ്റ്റർ വട വൂർ വൈസ് പ്രസിഡണ്ട് മുഹമ്മദ് റൗഫ് തോട്ടത്തിൽ ജനറൽ സെക്രട്ടറി പ്രജിത്ത് കുമാർ മണ്ണാരക്കൽ ജോ: സെക്രട്ടറി ജിലാനി താരക്കുളത്ത് ട്രഷറർ ശിവദാസൻ പട്ടർമത്തിൽ
അംഗങ്ങൾ: ബിഷർ കുന്നം വള്ളി , അജീഷ്കുമാർ വടക്കേടത്ത്, സുമേഷ് കാവുങ്ങൽ , അശ്വിൻ മഠത്തിൽ , മുഹമ്മദ് ബഷീർ കുവ്വക്കണ്ടി , ശ്രീകുമാർ വടക്കേടത്ത്.
പ്രമുഖ വ്യക്തികൾ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പ്രജിത്ത് കുമാർ മണ്ണാരക്കൽ യോഗത്തിൽ നന്ദി പറഞ്ഞു അധ്യക്ഷൻ്റെ അനുമതിയോടു കൂടി യോഗം അവസാനിപ്പിച്ചു.

Post a Comment

Previous Post Next Post