Trending

കോഴിക്കോട്ട് പന്ത്രണ്ട് വയസുകാരിയെ മാതാവിന്റെ സുഹൃത്ത് പീഡിപ്പിച്ചു






കോഴിക്കോട്: കോഴിക്കോട്ട് പന്ത്രണ്ട് വയസുകാരിയെ മാതാവിന്റെ സുഹൃത്ത് പീഡിപ്പിച്ചു. പെണ്‍കുട്ടിയുടെ പരാതിയിൽ മലപ്പുറം കൊണ്ടോട്ടി സ്വദേശി ആഷിഖിനെതിരെ കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തു. പെൺകുട്ടിയുടെ പരാതിയിൽ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് കേസെടുത്തത്.

വിനോദയാത്രക്കെന്ന് പറഞ്ഞാണ് പ്രതി പെണ്‍കുട്ടിയെ കൊണ്ടുപോയത്. കോഴിക്കോട്ടെ ഫ്ലാറ്റിൽ വെച്ചാണ് പീഡനം നടന്നതെന്നാണ് പരാതിയില്‍ പറയുന്നത്.

Post a Comment

Previous Post Next Post