Trending

മലയോര ഹൈവേയിൽ സ്കോർപിയോ അപകടത്തിൽപ്പെട്ടു




കോടഞ്ചേരി:മലയോര ഹൈവേയിൽ വീണ്ടും വാഹനാപകടം മഞ്ഞുവയൽ കപ്പൂച്ചിൻ  ആശ്രമത്തിന്റെ മുന്നിലാണ് സ്കോർപിയോ അപകടത്തിൽ പെട്ടത്. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചു.


Post a Comment

Previous Post Next Post