Trending

നിയന്ത്രണം വിട്ട സ്വകാര്യ ബസ് മരത്തിലിടിച്ച് 36 പേർക്ക് പരിക്കേറ്റു






കുന്ദമംഗലം: പത്താം മൈലിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് 36 പേർക്ക് പരിക്കേറ്റു.ഇന്നുച്ചയ്ക്ക് ഒന്നേമുക്കാൽ ഓടുകൂടിയാണ് അപകടം ഉണ്ടായത്.നരിക്കുനിയിൽ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന റോയൽ ബസ് ആണ് അപകടത്തിൽപ്പെട്ടത്.ബസ്സിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നിട്ടുണ്ട്.
പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post