Trending

കനത്ത കാറ്റും മഴയും: വീടിനു മുകളിൽ മരം വീണു.





താമരശ്ശേരി: ഇന്നു ഉച്ചയോടെ വീശിയടിച്ച ശക്തമായ കാറ്റിലും, മഴയിലും വീടിനു മുകളിൽ മരം വീണു.
താമരശ്ശേരി ചുങ്കം തോട്ടപ്പറമ്പ് ടി.കെ തങ്കപ്പൻ മാസ്റ്ററുടെ വീടിനു മുകളിലാണ് മരം വീണത്. ടറസിനു മുകളിലെ ഷീറ്റു മേഞ്ഞ മേൽക്കൂര തകർന്നു..

Post a Comment

Previous Post Next Post