Home ചുരത്തിൽ തടി കയറ്റിയ ലോറി മറിഞ്ഞു. byWeb Desk •01 June 0 താമരശ്ശേരി ചുരം രണ്ടാം വളവിന് താഴെ തടിയറ്റി ചുരം ഇറങ്ങി വരികയായിരുന്ന ലോറി മറിഞ്ഞു, രാത്രി 3.30 ഓടെയായിരുന്നു അപകടം.ലോറിയിൽ ഉണ്ടായിരുന്ന രണ്ടു പേർക്ക് പരുക്കേറ്റു.ലോറി ഉയർത്താനുള്ള ശ്രമം ആരംഭിച്ചു. വൺ വേ ആയിട്ടാണ് വാഹനങ്ങൾ കടന്നു പോകുന്നത്. Facebook Twitter