കൂരാച്ചുണ്ട് പഞ്ചായത്ത് അഞ്ചാം വാര്‍ഡ് കല്ലാനോട് കക്കയം 28-ാം മൈലില്‍ ഇന്നലെ രാത്രിയാണ് ഉരുള്‍ പൊട്ടലുണ്ടായത്. പ്രദേശത്ത് താമസിക്കുന്ന മുജീബിന്റെ കോഴിഫാം മാത്രം തകര്‍ന്നത്. നിലവില്‍ പ്രദേശത്തെ വീടുകള്‍ക്ക് ഭീഷണിയുണ്ട്. കൃഷി നാശവും സംഭവിച്ചിട്ടുണ്ട്..