താമരശ്ശേരി:അമ്പായത്തോട് ഹൈലാൻഡ് സിൽവർസാൻഡ്‌സ് പ്രൈവറ്റ് ലിമിറ്റഡ് അമ്പായത്തോട് എ എൽ പി സ്‌കളിലെ കുട്ടികൾക്കായി നൽകുന്ന പഠനോപകരണങ്ങളുടെ വിതരണോൽഘാടനം കമ്പനി മാനേജിങ് പാർട്ണർ വിനയ് സുകുമാരൻ ഹെഡ് മാസ്റ്റർ കെ കെ മുനീർ മാസ്റ്റർക്ക് നൽകി നിർവഹിച്ചു.
പി ടി എ പ്രസിഡണ്ട് എ ടി ഹാരിസ് അധ്യക്ഷത വഹിച്ചു.കെ ആർ ബിജു,ഗംഗാധരൻ,പി സിനി എന്നിവർ സംബന്ധിച്ചു