താമരശ്ശേരി:അണ്ടോണ പുത്തൻപുരയിൽ ഉസ്സയിൽ മുസ്‌ലിയാർ (71) നിര്യാതനായി.
ഭാര്യ:പരേതയായ ആയിശ.
ദീർഘകാലം അണ്ടോണ ജുമാമസ്ജിദ്, പരപ്പൻപൊയിൽ മുക്കിൽ പള്ളി, താമരശ്ശേരി കുന്നിക്കൽ ജുമാമസ്ജിത്, കണ്ണപ്പൻകുണ്ട് മസ്ജിത് പടന്നക്കാട്(കാസർഗോഡ് ) മസ്ജിത് എന്നിവിടങ്ങളിൽ മുഅദ്ധിനായും ഇവിടങ്ങളിലൊക്കെ മദ്രസ അധ്യാപകനായും പ്രവർത്തിച്ചിട്ടുണ്ട്.
മക്കൾ : ഇഖ്ബാൽ അണ്ടോണ, ലിയാക്കൻ മിദ്‌ലാജ്, സഫീറത്ത്, കൗസരത്ത്, മാരിയത്ത്.
മരുമക്കൾ: ഷമീർ ബീരാൻ, ഷംസു കിഴക്കോത്ത്, ഹാരിസ് പൂനൂർ, ഷഹനാസ്, റംസീന.
സഹോദരൻ :മൊയ്‌ദീൻ മുസ്‌ലിയാർ പുത്തൻ പുരയിൽ.
മയ്യിത്ത് നിസ്കാരം 13/06/2024രാവിലെ 10 മണിക്ക് അണ്ടോണ ജുമാമസ്ജിദിൽ വെച്ച്നടക്കുന്നതാണ്