Trending

നിര്യാതനായി

 

പുതുപ്പാടി: പെരുമ്പള്ളി ആനപ്പാറപ്പൊയിൽ താമസിക്കും ചുണ്ടക്കുന്നുമ്മൽ
ദാമോദരൻ നായർ(88) നിര്യാതനായി.


ഭാര്യ:കുട്ടിമാളു അമ്മ . മക്കൾ :കോമള , ഷൈലജ, ശ്രീജ.


മരുമക്കൾ: രാധാകൃഷ്ണൻ,(കൂട്ടാലിട)
ബാലൻ'(കൂരാച്ചുണ്ട് )


സഹോദരങ്ങൾ :
സികെ വേണുഗോപാലൻ
(സി പി ഐ (എം) താമരശ്ശേരി എസി അംഗം)
രമണി
ചന്ദ്രശേഖരൻ
പരേതയായ ദേവകി.
ശവസംസ്കാരം
19-6-2024 ബുധൻ രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ .

Post a Comment

Previous Post Next Post