Trending

താമരശ്ശേരിയിൽ ഇരുചക്രവാഹനങ്ങൾ കുട്ടിയിടിച്ച് രണ്ടുപേർക്ക് പരുക്ക്







താമരശ്ശേരി: താമരശ്ശേരി - ബാലുശ്ശേരി റോഡിൽ ബിഷപ് ഹൗസിന സമീപം മൂന്നാംതോട് ജംഗ്ഷനിലാണ് അപകടം.ബാലുശ്ശേരി ഭാഗത്തു നിന്നും താമരശ്ശേരി ഭാഗത്തേക്ക് വരികയായിരുന്ന സ്കൂട്ടർ എതിർദിശയിൽ വരികയായിരുന്ന ബൈക്കിൽ ഇടിച്ചാണ് അപകടം. അപകടത്തിൽ പരുക്കേറ്റ കുന്ദമംഗലം മുറിയനാൽ കോടംമ്പാട്ടിൽ സൂരജ്, താമരശ്ശേരി മൂന്നാം തോട് ബൈജു എന്നിവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.രാത്രി 7 മണിയോടെയായിരുന്നു അപകടം.

Post a Comment

Previous Post Next Post