Home നാലാം ക്ലാസ് വിദ്യാർത്ഥി നിര്യാതനായി byWeb Desk •15 June 0 കോഴിക്കോട് ഫ്രാൻസിസ് റോഡ് എ എൽ പി സ്കൂൾ നാലാം തരം വിദ്യാർത്ഥി എം വി മുഹമ്മദ് പർവേസ് (9) നിര്യാതനായി.ചാലപ്പുറം ഷംസാദ് മൻസിൽ ഹാരിസിൻ്റെയും മുല്ലവീട്ടിൽ ബൾക്കീസിൻ്റെയും മകനാണ് ഇടിയങ്ങര ശൈഖ് പള്ളിക്ക് സമീപമാണ് താമസം.സഹോദരൻ: ഇഹ് ലാസ്. Facebook Twitter