Trending

പ്രതീക്ഷ കൈവിട്ട് കെ സുധാകരൻ





ഇന്ത്യാമുന്നണി രാജ്യം ഭരിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ.
ഇന്ത്യാ മുന്നണിക്ക് ആത്മാവ് കൈവന്നിട്ടില്ല, തിരഞ്ഞെടുപ്പിൽ നില മെച്ചപ്പെടുത്തിയേക്കാമെന്നും കെ സുധാകരൻ പറഞ്ഞു.

Post a Comment

Previous Post Next Post