Trending

പോക്സോ കേസ് പ്രതിക്കെതിരെ വീണ്ടും പീഡന പരാതി, പോലീസ് കേസെടുത്തു.





 
താമരശ്ശേരി: പത്തു വയസ്സ് പ്രായമുള്ള രണ്ടു പെൺകുട്ടികൾക്കു നേരെ ലൈംഗിക അതിക്രമം കാണിച്ചതിന് ഇന്നലെ താമരശ്ശേരി പോലീസ് അറസ്റ്റു ചെയ്ത 51 കാരനെതിരെ വീണ്ടും പരാതി.ഏഴു വയസ്സുകാരിയുടെ രക്ഷിതാക്കളാണ് പരാതി നൽകിയത്.താമരശ്ശേരി പോലീസ് പോക്സോ വകുപ്പുകൾ ചുമത്തി കേസെടുത്തു.

ഈങ്ങാപ്പുഴ എലോക്കര നാലകത്ത് അഷറഫിനെതിരെയാണ് വീണ്ടും കേസെടുത്തത്.ഇയാൾ ഇപ്പോൾ കോഴിക്കോട് സബ് ജയിലിൽ റിമാൻറിലാണ്.

Post a Comment

Previous Post Next Post