Trending

വയനാട് ലോക്സഭാ മണ്ഡലം: തിരുവമ്പാടി നിയമസഭാ മണ്ഡലത്തിലെ വോട്ടെണ്ണൽ താമരശ്ശേരിയിൽ.






താമരശ്ശേരി: വയനാട് ലോക്സസഭാ മണ്ഡലത്തിൻ്റെ ഭാഗമായ തിരുവമ്പാടി നിയമസഭാ മണ്ഡലത്തിലെ വോട്ടെണ്ണൽ താമരശ്ശേരി അൽഫോൺസാ സീനിയർ സെക്കൻ്ററി സ്കൂളിൽ നടക്കും.

Post a Comment

Previous Post Next Post