Trending

താമരശ്ശേരിയ ജ്വല്ലറിയി ൽ വീണ്ടും മോഷണം.



    
 താമരശ്ശേരി:  കാരാടി പുതിയ സ്റ്റാൻ്റിന് സമീപം സിയ ഗോൾഡ് വർക്സ് എന്ന സ്ഥാപനത്തിൻ്റെ പൂട്ടുപൊളിച്ച് മോഷണം. അരക്കിലോയിലധികം വെള്ളി ആഭരണങ്ങൾ നഷ്ടപ്പെട്ടു. ലോക്കർ പൊളിക്കാനുള്ള ശ്രമം പരാജയപ്പെട്ടു. ഇന്നലെ രാത്രി (4.06.24)യാണ് മോഷണം നടന്നത്. താമരശ്ശേരി പോലീസ് അന്വേഷണം ആരംഭിച്ചു. ഡോഗ് സ്ക്വാഡും, ഫിൻഗർ പ്രിൻ്റ് ഉദ്ധ്യോഗസ്ഥരും സംഭവസ്ഥത്തെത്തി

Post a Comment

Previous Post Next Post