ഓരോ ബോർഡും സ്ഥാപിച്ച കെട്ടിടങ്ങളുടെ മേൽക്കൂര പരിശോധിച്ച് ബോർഡുകൾ താഴെ പതിക്കാതിരിക്കാൻ ആവശ്യമായ സുരക്ഷ ഒരുക്കിയിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും,സുരക്ഷിതമല്ലാത്തവ നീക്കം ചെയ്യണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
Our website uses cookies to improve your experience. Learn more
Ok