Trending

കോഴിക്കോട് എൻഐടിയിലെ വിദ്യാർത്ഥി വീട്ടിൽ ജീവനൊടുക്കി






കോഴിക്കോട്
:  കോഴിക്കോട് എൻഐടിയിലെ വിദ്യാർത്ഥി വീട്ടിൽ ജീവനൊടുക്കി. തേഞ്ഞിപ്പാലം സ്വദേശി ശ്രേയി സി ബിജുവിനെയാണ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കോഴിക്കോട് എൻഐടിയിൽ ബിടെക് ഒന്നാം വർഷ വിദ്യാർഥിയാണ്

Post a Comment

Previous Post Next Post