കോഴിക്കോട് രണ്ടരക്കോടിയുടെ ലഹരി പിടിച്ച സംഭവം; ആലപ്പുഴ സ്വദേശിയായ യുവതി അറസ്റ്റില്‍
byWeb Desk•
0
കോഴിക്കോട് രണ്ടരക്കോടിയുടെ ലഹരി പിടിച്ച സംഭവത്തില്‍ വീണ്ടും അറസ്റ്റ്. ആലപ്പുഴ സ്വദേശിയായ യുവതിയാണ് പിടിയിലായത്. ബെംഗളൂരുവില്‍ നിന്നാണ് പ്രതി പിടിയിലായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി.
സംഭവത്തില്‍ ഷൈന്‍ ഷാജി, ആല്‍ബിന്‍ സെബാസ്റ്റ്യന്‍ എന്നിവരെ നേരത്തെ പിടികൂടിയിരുന്നു. ഡാന്‍സാഫും വെള്ളയില്‍ പൊലീസും ചേര്‍ന്നാണ് പിടികൂടിയത്.