Trending

നിര്യാതയായി





താമരശ്ശേരി:
കരിങ്ങമണ്ണ അടക്കാം കണ്ടത്തിൽ പരേതനായ ചന്തോമൻ്റെ ഭാര്യ നാരായണിയമ്മ (85)  നിര്യാതയായി.

മക്കൾ: വിലാസിനി, സുജാത, ഷാജി. മരുമക്കൾ: പരേതനായ വേലു ക്കുട്ടി, ഉണ്ണി,ബീന.


സംസ്ക്കാരം  നാളെ രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.

Post a Comment

Previous Post Next Post