Home താമശ്ശേരി സ്വദേശി മഹാരാഷ്ട്രയിൽ നിര്യാതനായി byWeb Desk •28 June 0 താമരശ്ശേരി: അമ്പലമുക്ക് പരേതനായ താനുവേലിൽ വാസുവിൻ്റെ മകൻ പാലോപാലത്തിങ്ങൽ സുരേഷ് (53) മഹാരാഷ്ട്രയിൽ വെച്ച് നിര്യാതനായി.ടയർ റീ സോളിംഗ് സ്ഥാപനം നടത്തി വരികയായിരുന്നു.മാതാവ്: ലക്ഷ്മി. ഭാര്യ :പ്രസീത.മക്കൾ: ജ്യോതിഷ് , ജ്യോതിക. സംസ്കാരം ശനിയാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ. Facebook Twitter