Home നിര്യാതയായി byWeb Desk •28 June 0 പുതുപ്പാടി: മലോറം നെരുക്കുംചാൽ തോട്ടത്തിൽ ടി പി ഗഫൂറിന്റെ ഭാര്യ മർജാന (54 ) നിര്യാതയായി.മക്കൾ: നബീഹ, ഹുസ്ന, ഫിദ.മരുമക്കൾ: സുഹൈൽ ,ഷഫീഖ്, നാഷിദ്.മയ്യത്ത് നിസ്ക്കാരം ഇന്ന് രാത്രി 8. 45 ന് മലോറം ജുമാ മസ്ജിദിൽ Facebook Twitter