Home താമരശ്ശേരി ചുരത്തിൽ കാറപകടം. byWeb Desk •28 June 0 .താമരശ്ശേരി: താമരശ്ശേരി ചുരം ചിപ്പിലിത്തോട് കാർ റോഡിൽ നിന്നും തെന്നി മാറി സംരക്ഷണ ഭിത്തിയിൽ ഇടിച്ചു മുൻഭാഗം റോഡിനു പുറത്തേക്കു ചാടി.ആർക്കും പരിക്കില്ല.. Facebook Twitter