Trending

താമരശ്ശേരി കൃഷിഭവൻ പരിസ്ഥിതി ദിനം ആഘോഷിച്ചു.





താമരശ്ശേരി: താമരശ്ശേരി ഗ്രാമപഞ്ചായത്ത് കൃഷിഭവൻ  പരിസ്ഥിതി ദിനാഘോഷം വൃക്ഷ തൈ നട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ എ അരവിന്ദൻ ഉദ്ഘാടനം നിർവഹിച്ചു .

വൈസ് പ്രസിഡന്റ്‌ സൗദബീവി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ  അയ്യൂബ്ഖാൻ, മഞ്ജിത, അഡ്വ.ജോസഫ് മാത്യു എന്നിവരും,വാർഡുകൾ പ്രതിനിധീകരിച്ച് ഭരണാസമിതി അംഗങ്ങളും ആശംസകൾ നേർന്നു. കൃഷി ഓഫീസർ  മൊയ്‌ദീൻഷ, കൃഷി അസിസ്റ്റന്റ്  ഷൈജ. ഇക്കോഷോപ് സെക്രട്ടറി  ലളിത കയ്യേലിക്കൽ കൂടാതെ കർഷകരും ചടങ്ങിൽ എന്നിവർ പങ്കെടുത്തു

Post a Comment

Previous Post Next Post